Fouz Education offers a unique blend of creative skills training and modern academic programmes. Our curriculum integrates hands-on practical training with industry-focused learning, ensuring graduates leave with recognised certifications and career-ready expertise.
🌟 FOUZ EDUCATION 🌟 അവതരിപ്പിക്കുന്ന ഗോളശാസ്ത്ര പഠന ക്ലാസ്! ഇസ്ലാമിക ഗോളശാസ്ത്രത്തിലെ (علم الفلك) ഏറ്റവും പ്രസക്തമായ ഗ്രന്ഥങ്ങളിലൊന്നായ 📜 "മദ്ഖലുൻ ഇലാ ഇൽമിൽ ഫലക്" (مدخل إلى علم الفلك) ലളിതമായി വായിച്ചു മനസ്സിലാക്കാനും പഠിക്കാനുമുള്ള മികച്ചൊരു അവസരം! 📚 ക്ലാസിന്റെ പ്രത്യേകതകൾ: 📖 ലളിതമായ വായനയും വിശദീകരണവും: ഗോളശാസ്ത്ര വിഷയങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കത്തക്ക രീതിയിൽ വിവരിക്കുന്നു. ❓ സംശയനിവാരണം: വിഷയങ്ങളിൽ ഉണ്ടാകുന്ന സംശയങ്ങൾ നേരിട്ട് ചോദിച്ചറിയാനുള്ള സൗകര്യം. ✨ ക്ലാസ് നയിക്കുന്നത്: പ്രമുഖ പണ്ഡിതനും കാസർഗോഡ് ജാമിഅ സഅദിയ്യ അറബിക് കോളേജ് മുദരിസുമായ തുവ്വൂർ അബ്ദുറഹ്മാൻ സഅദി ഉസ്താദ് 💡 ഗോളശാസ്ത്രത്തിൽ താത്പര്യമുള്ളവർക്കും കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു മികച്ച അവസരമാണ്! 🎉 റബീഉൽ അവ്വൽ സ്പെഷ്യൽ ഓഫർ: വെറും ₹333 മാത്രം! (ഈ ഓഫർ 3 ദിവസം മാത്രം - ഓഗസ്റ്റ് 31 വരെ) 📞 അഡ്മിഷന് വേണ്ടി ഉടൻ ബന്ധപ്പെടുക: 📲 7810048417
മറ്റെവിടെയും ലഭിക്കാത്ത ലളിതമായ വിവർത്തന രീതി